RameshVoice

Rameshvoice Easy Spoken English
പച്ചമലയാളത്തിലൂടെ കിടിലൻ ഇംഗ്ലിഷ്

മനോഹരമായ English സംസാരിക്കാൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നില്ലേ?
അതിലൂടെ സമൂഹത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം, ജോലിയിലെ ഉയർച്ച ഇവയൊക്കെ നിങ്ങൾ സ്വപ്നം കാണുന്നില്ലേ?
എങ്കിൽ ഇതാ അതിലേക്കുള്ള രസകരമായ മാർഗം
Rameshvoice Easy Spoken English
ഉച്ചാരണ ശുദ്ധിയോടെ ഒഴുക്കോടെ അനായാസം ഇംഗ്ലിഷ് സംസാരിക്കാം, അതും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ

 • ഇംഗ്ലിഷ് പറഞ്ഞുകൊണ്ട് പരിശീലിക്കാം
 • ഉച്ചാരണ ശുദ്ധിയോടെ പറയാം
 • നിങ്ങൾക്ക് സൗകര്യമുള്ള സമയത്തും സ്ഥലത്തും പരിശീലിക്കാം
 • രസകരമായ ഓഡിയോ, വീഡിയോ സ്റ്റഡി മെറ്റീരിയൽസ്

90 Days Easy Spoken English Course

ഇംഗ്ലിഷ് ഭാഷയുടെ Beginner Level മുതൽ Upper-Intermediate Level വരെയുള്ള വിശദമായ Audio video കോഴ്സ് ആണിത്

216 Interactive video and audio lessons

Speaking skills നു വേണ്ടിയുള്ള സ്‌പെഷൽ വിഡിയോകൾ പിന്നെ Tests എന്നിവയെല്ലാം അടങ്ങിയ ഒരു സമ്പൂർണ്ണ പാഠ്യപദ്ധതി

Better Pronunciation

ശരിയായ ഉച്ചാരണത്തോടെ മനോഹരമായ ഇംഗ്ലിഷ്‌ സംസാരിക്കാൻ നിങ്ങളെ പ്രാപ്‌തരാക്കുന്നു

വീട്ടിലെല്ലാവർക്കും ഒരുമിച്ചു രസകരമായി ഒരു ഗെയിം പോലെ ഇംഗ്ലിഷ്‌ പരിശീലിക്കാം

 ഈ അപ്ലിക്കേഷനിൽ interactive വീഡിയോ, ഓഡിയോ പാഠങ്ങൾ ഉൾപ്പെടുന്നു. ഇത് എല്ലാ പ്രായക്കാർക്കും അനുയോജ്യമാണ്

Self-evaluation tests

നിങ്ങളുടെ പഠന പുരോഗതി അറിയുന്നതിയായി

Audio Translation Game

ഫാമിലിയെല്ലാവർക്കും ഒരു Game പോലെ English പരിശീലിക്കാൻ

Unit Introduction Video

ഓരോ യൂണിറ്റിനെക്കുറിച്ചും ഉദാഹരണ സഹിതമുള്ള video

Let Us Practice - Audio

പഠിച്ച കാര്യങ്ങൾ എവിടെയിരുന്നും ഏതു സമയത്തും പരിശീലിക്കാൻ

Spaced Repetition Learning Method

ഓഡിയോ കേട്ട് അതിന്റെ ഉത്തരം പറയാനും .പിന്നീട് ശരിയുത്തരം നിങ്ങൾക്ക് കാണാനും കേൾക്കാനും

Let Us Practice - LP

ഒരു യൂണിറ്റിൽ പഠിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ട് practice ചെയ്യാൻ....!

Offline Videos and Audios

നിങ്ങൾക്കു Offline ആയി പഠിക്കാനും പരിശീലിക്കാനും

Let Us Practice - Video

ഞാനും നിങ്ങളുമായി ഇംഗ്ലിഷിലുള്ള conversation practice...!

CLIENT REVIEWS

Some of our learners say…

APP SCREENSHOTS

താഴെ കാണുന്നത് Rameshvoice Learning App ന്റെ ചില യഥാർത്ഥ screen shots ആണ് 

10,000+

Total Downloads

268 K

Active Followers

2 Lakh+

Happy Followers

325

App Rates

SUBSCRIBE TO NEWSLETTER

ഇംഗ്ലിഷിനെക്കുറിച്ചുള്ള രസകരമായ അറിവുകൾ പങ്കുവയ്ക്കുന്ന Newsletter subscribe ചെയ്യാം

AFFORDABLE PRICE

നിങ്ങളുടെ ഇംഗ്ലിഷിലെ നിലവാരവും താല്പര്യവും അനുസരിച്ചു താഴെ കാണുന്ന കോഴ്‌സുകൾ തിരഞ്ഞെടുക്കാം

60 Days Easy Spoken English Level - 1

Beginner To Intermediate Level
₨1999
1299
00
Valid for 6 months
 • 163 Videos
 • 13 PDF Files
 • 42 Tests

60 Days Easy Spoken English Level - 2

Intermediate To Upper-Intermediate Level
₨2200
1499
00
Valid for 6 months
 • 64 Videos
 • 11 PDF Files
 • 7 Tests

60 Days Easy Spoken English
Level 1 & Level 2 Combo Offer

Beginner to Upper-Intermediate Level
₨2892
2499
00
Valid for 6 months
 • 227 Videos
 • 24 PDF files
 • 49 Tests

Frequently asked questions

ഈ കോഴ്‌സിനെക്കുറിച്ചു നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും. ഇനിയും താങ്കൾക്ക്  എന്തെങ്കിലും കൂടുതലായി അറിയണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ 7560988988 എന്ന Helpline / Support നമ്പറിൽ വിളിക്കാം, മെസ്സേജ് അയക്കാം

Rameshvoice Learning App  ഹോം സ്‌ക്രീനിലുള്ള സ്റ്റോർ ഐക്കണിൽ ടാപ്പുചെയ്യുക.

അല്ലെങ്കിൽ

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വെബ്‌സൈറ്റിൽ കോഴ്സ് ഡീറ്റെയിൽസ് കാണാവുന്നതാണ്. Courses

അല്ല. മുൻകൂട്ടി റെക്കോർഡുചെയ്‌ത ഓഡിയോ വിഡിയോ ക്ലാസുകൾ ആണ്.വിദ്യാർത്ഥികളെ അവരുടെ ഓരോരുത്തരുടെയും ശേഷിക്കനുസരിച്ചുള്ള  വേഗതയിൽ പഠിക്കാൻ സഹായിക്കുന്ന  മികച്ച മാർഗ്ഗമാണിത്. ഒരു പാട് കാലത്തെ  അന്വേഷണത്തിനും ഗവേഷണത്തിനും ശേഷം തയാറാക്കിയതും എളുപ്പമായും, രസകരമായും കുടുംബത്തിലെല്ലാവർക്കും ഇംഗ്ലിഷ് പഠിക്കാൻ ഉത്തമവുമായ കോഴ്സ് ആണിത്.

സ്വയം പഠന കോഴ്സുകൾ ഒരു നിശ്ചിത സമയ ക്രമം പാലിക്കുന്നില്ല. കോഴ്‌സ് മെറ്റീരിയലുകൾ ഒരു ഷെഡ്യൂൾ അനുസരിച്ചല്ല ലഭ്യമാവുക. കോഴ്‌സ് ആരംഭിക്കുമ്പോൾ തന്നെ അവ പൂർണ്ണമായും ലഭിച്ചിരിക്കും. അസൈൻമെന്റുകൾക്കും പരീക്ഷകൾക്കും നിശ്ചിതമായ ആദ്യാവസാന തീയതികൾ ഉണ്ടായിരിക്കില്ല.

സ്വയം പഠിക്കുന്ന പഠിതാവിനു (learner) യാത്രയിലോ  വീട്ടിലോ അല്ലെങ്കിൽ എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും സ്വന്തം സൗകര്യവും താല്പര്യവും അനുസരിച്ചു പഠിക്കാൻ കഴിയും.

ഒരു കോഴ്‌സ് വേഗത്തിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ മറ്റുള്ളവർക്കായി കാത്തിരിക്കേണ്ടതില്ല; അതേസമയം ഉള്ളടക്കം മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമുള്ള പഠിതാക്കൾക്ക് അവരുടേതായ വേഗതയിൽ പാഠ്യക്രമം ക്രമീകരിക്കാൻ കഴിയും.

ഒരാൾക്ക് ഒരു സമയം ഒരു ഫോണിൽ മാത്രമേ ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്തു ഉപയോഗിയ്ക്കാൻ കഴിയൂ.

അതെ, Android, IOS എന്നീ രണ്ടു പ്ലാറ്റുഫോമുകളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. 

അല്ല, ഈ App ലെ എല്ലാ കോഴ്‌സുകളും bi-lingual ആണ് (ഇംഗ്ലിഷും മലയാളവും കൂടിച്ചേർന്നുള്ളവ) ഇംഗ്ലിഷ് വിഷയങ്ങൾ വിശദീകരിച്ചിരിക്കുന്നത് ലളിതമായ മലയാളത്തിലാണ്.

ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ളതാണ് ഈ കോഴ്സ്. 

അത് പോലെ  ജോലിയിൽ മികച്ചവരാകാൻ ആഗ്രഹിക്കുന്നവർക്ക് 

ഇംഗ്ലിഷ് വിഷയം പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക്

മികച്ച തൊഴിലവസരങ്ങൾക്കായി ഇംഗ്ലിഷ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകർക്ക്

പ്രൊമോഷനും കരിയർ വളർച്ചയും നേടാൻ ആഗ്രഹിക്കുന്ന സർക്കാർ, സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക്

പ്രൊഫഷണലുകൾക്കും, അവരവർ ചെയ്യുന്ന തൊഴിലിൽ വളരാൻ ആഗ്രഹിക്കുന്നവർക്ക്.

 

തങ്ങളുടെ ജോലിയിൽ കൂടുതൽ ഉയരങ്ങളിലെത്താനും വിജയിക്കാനും ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും

 

കുട്ടികളുമായി ഇംഗ്ലിഷിൽ സംസാരിക്കാനും അവരെ പഠനത്തിൽ സഹായിക്കാനും ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് 

 

മികച്ച രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക് 

 

സ്റ്റാർട്ടപ്പ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ട്-അപ്പ് സംരംഭകർക്ക് 

 

മികച്ച കരിയറിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്റേണുകൾക്ക് 

 

ബിസിനസ്സ് കൂടുതൽ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക്

ഇംഗ്ലിഷ് അറിയാമെങ്കിലും സംസാരിക്കാൻ കഴിയാത്തത്തിന്റെ പ്രധാന കാരണം അറിയുന്ന കാര്യങ്ങളിലുള്ള സംശയവും, പരിശീലനത്തിന്റെ അഭാവവുമാണ്. ഇംഗ്ലിഷ് പറഞ്ഞുകൊണ്ട് പഠിച്ചാൽ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഇതിലെ എല്ലാ പാഠങ്ങളും പറഞ്ഞു പരിശീലിക്കനുള്ള രീതിയിൽ തയ്യാറാക്കിയിരിക്കുന്നത് 

 

ഈ കോഴ്സിന്റെ ഭാഗമായി text, audio എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള പ്രൈവറ്റ് ഗ്രൂപ്പ് ഉണ്ട്. തികച്ചും സ്വകാര്യമായ അവിടെ നിങ്ങളുടെ പേര് മാത്രമേ മറ്റുള്ളവർക്ക് കാണാൻ കഴിയൂ. ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആഴ്ചയിൽ ഒരിക്കൽ കോഴ്സിൽ add ചെയ്യുന്നതാരിക്കും

തുടക്കം മുതൽ അതായത് basic മുതൽ advanced level വരെ പരിശീലനം നൽകുന്നു. അതുവഴി നിങ്ങൾക്ക് 90 ദിവസത്തിനുള്ളിൽ നല്ല ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. വ്യാകരണ നിയമങ്ങളിൽ ആശയക്കുഴപ്പമുണ്ടാകാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയും.

 

Grammar എന്ന് പറഞ്ഞു പ്രത്യേകം പഠിക്കാതെ തന്നെ തെറ്റില്ലാതെ ഉച്ചാരണശുദ്ധിയോടെയുള്ള ഇംഗ്ലീഷ്‌ നിഷ്പ്രയാസം പഠിക്കാം. ഇംഗ്ലിഷ് നിഷ്പ്രയാസം സംസാരിക്കാനുള്ള ടിപ്പുകളും തന്ത്രങ്ങളും എല്ലാം ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോഴ്‌സിൽ അടങ്ങിയ വിഷയങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് application download ചെയ്‌ത്‌ രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് കാണാവുന്നതാണ്. ഉള്ളടക്കത്തെക്കുറിച്ചുള്ള വീഡിയോ കണ്ടാലും നിങ്ങൾക്ക് ഇത് മനസ്സിലാക്കാം

STEP 1:    

ഈ കോഴ്സിൽ രണ്ടു രീതികളിൽ ചേരാവുന്നതാണ്.

Method 1: ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് നേരിട്ട് സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് Download Now  [ഞാൻ ഈ method ആണ് recommend ചെയ്യുന്നത്]

Method 2: കോഴ്‌സിൽ ചേരാൻ ചുവടെ നൽകിയിരിക്കുന്ന  “Buy Now” ബട്ടൺ ക്ലിക്കുചെയ്ത് ഓൺലൈനായി പണമടയ്‌ക്കുക. Buy Now.

ഓൺലൈനിൽ പണമടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, താഴെക്കാണുന്ന contact form പൂരിപ്പിച്ചു send എന്ന ബട്ടൺ അമർത്തുക 

STEP 2: ഓൺലൈൻ പേയ്‌മെന്റിന് ശേഷം, ആപ്ലിക്കേഷൻ  ഡൗൺലോഡ് ചെയ്യുക 

STEP 3: നിങ്ങൾ ഓൺലൈൻ പേയ്‌മെന്റ് നടത്തിയ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ട് സജീവമാകും, ഒപ്പം നിങ്ങൾക്കു മെസ്സേജും ലഭിക്കും.

 നിങ്ങൾക്ക്  ഏതു തരത്തിലുള്ള സഹായത്തിനും (Help / Support) താഴെക്കാണുന്ന contact form പൂരിപ്പിച്ചു send എന്ന ബട്ടൺ അമർത്തുക. 24 മണിക്കൂറിനകം ഞങ്ങൾ താങ്കളുമായി ബന്ധപ്പെടുന്നതാണ്

Check out the latest blogs

GET IN TOUCH

നിങ്ങൾക്ക്  ഏതു തരത്തിലുള്ള സഹായത്തിനും (Help / Support) താഴെക്കാണുന്ന contact form പൂരിപ്പിച്ചു send എന്ന ബട്ടൺ അമർത്തുക. 24 മണിക്കൂറിനകം ഞങ്ങൾ താങ്കളുമായി ബന്ധപ്പെടുന്നതാണ്

CONTACT FORM

YouTube Lesson
Courses
Voice Overs
Download App