App നെ കുറിച്ചുള്ള വിശദമായ Demo Video കാണാം
Level 1& Level 2 course കളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദമായ വീഡിയോ കാണാം
ഈ കോഴ്‌സിനെക്കുറിച്ചു നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും. ഇനിയും താങ്കൾക്ക് എന്തെങ്കിലും കൂടുതലായി അറിയണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ 7560988988 എന്ന Helpline / Support നമ്പറിൽ വിളിക്കാം, മെസ്സേജ് അയക്കാം
Rameshvoice Learning App ഹോം സ്‌ക്രീനിലുള്ള സ്റ്റോർ ഐക്കണിൽ ടാപ്പുചെയ്യുക.
അല്ലെങ്കിൽ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വെബ്‌സൈറ്റിൽ കോഴ്സ് ഡീറ്റെയിൽസ് കാണാവുന്നതാണ്. Courses
അല്ല. മുൻകൂട്ടി റെക്കോർഡുചെയ്‌ത ഓഡിയോ വിഡിയോ ക്ലാസുകൾ ആണ്.വിദ്യാർത്ഥികളെ അവരുടെ ഓരോരുത്തരുടെയും ശേഷിക്കനുസരിച്ചുള്ള വേഗതയിൽ പഠിക്കാൻ സഹായിക്കുന്ന മികച്ച മാർഗ്ഗമാണിത്. ഒരു പാട് കാലത്തെ അന്വേഷണത്തിനും ഗവേഷണത്തിനും ശേഷം തയാറാക്കിയതും എളുപ്പമായും, രസകരമായും കുടുംബത്തിലെല്ലാവർക്കും ഇംഗ്ലിഷ് പഠിക്കാൻ ഉത്തമവുമായ കോഴ്സ് ആണിത്.
സ്വയം പഠന കോഴ്സുകൾ ഒരു നിശ്ചിത സമയ ക്രമം പാലിക്കുന്നില്ല. കോഴ്‌സ് മെറ്റീരിയലുകൾ ഒരു ഷെഡ്യൂൾ അനുസരിച്ചല്ല ലഭ്യമാവുക. കോഴ്‌സ് ആരംഭിക്കുമ്പോൾ തന്നെ അവ പൂർണ്ണമായും ലഭിച്ചിരിക്കും. അസൈൻമെന്റുകൾക്കും പരീക്ഷകൾക്കും നിശ്ചിതമായ ആദ്യാവസാന തീയതികൾ ഉണ്ടായിരിക്കില്ല.
സ്വയം പഠിക്കുന്ന പഠിതാവിനു (learner) യാത്രയിലോ വീട്ടിലോ അല്ലെങ്കിൽ എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും സ്വന്തം സൗകര്യവും താല്പര്യവും അനുസരിച്ചു പഠിക്കാൻ കഴിയും.
ഒരു കോഴ്‌സ് വേഗത്തിൽ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന പഠിതാക്കൾ മറ്റുള്ളവർക്കായി കാത്തിരിക്കേണ്ടതില്ല; അതേസമയം ഉള്ളടക്കം മനസിലാക്കാൻ കൂടുതൽ സമയം ആവശ്യമുള്ള പഠിതാക്കൾക്ക് അവരുടേതായ വേഗതയിൽ പാഠ്യക്രമം ക്രമീകരിക്കാൻ കഴിയും.
ഒരാൾക്ക് ഒരു സമയം ഒരു ഫോണിൽ മാത്രമേ ആപ്ലിക്കേഷൻ ഇൻസ്റ്റോൾ ചെയ്തു ഉപയോഗിയ്ക്കാൻ കഴിയൂ.
അതെ, Android, IOS എന്നീ രണ്ടു പ്ലാറ്റുഫോമുകളിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
അല്ല, ഈ App ലെ എല്ലാ കോഴ്‌സുകളും bi-lingual ആണ് (ഇംഗ്ലിഷും മലയാളവും കൂടിച്ചേർന്നുള്ളവ) ഇംഗ്ലിഷ് വിഷയങ്ങൾ വിശദീകരിച്ചിരിക്കുന്നത് ലളിതമായ മലയാളത്തിലാണ്.
ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ളതാണ് ഈ കോഴ്സ്.
അത് പോലെ ജോലിയിൽ മികച്ചവരാകാൻ ആഗ്രഹിക്കുന്നവർക്ക്
ഇംഗ്ലിഷ് വിഷയം പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക്
മികച്ച തൊഴിലവസരങ്ങൾക്കായി ഇംഗ്ലിഷ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകർക്ക്
പ്രൊമോഷനും കരിയർ വളർച്ചയും നേടാൻ ആഗ്രഹിക്കുന്ന സർക്കാർ, സ്വകാര്യ കമ്പനികൾ ജീവനക്കാർക്ക്
പ്രൊഫഷണലുകൾക്കും, അവരവർ ചെയ്യുന്ന തൊഴിലിൽ വളരാൻ ആഗ്രഹിക്കുന്നവർക്ക്.
തങ്ങളുടെ ജോലിയിൽ കൂടുതൽ ഉയരങ്ങളിലെത്താനും വിജയിക്കാനും ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും
കുട്ടികളുമായി ഇംഗ്ലിഷിൽ സംസാരിക്കാനും അവരെ പഠനത്തിൽ സഹായിക്കാനും ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക്
മികച്ച രീതിയിൽ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്ക്
സ്റ്റാർട്ടപ്പ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ട്-അപ്പ് സംരംഭകർക്ക്
മികച്ച കരിയറിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഇന്റേണുകൾക്ക്
ബിസിനസ്സ് കൂടുതൽ വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ബിസിനസുകാർക്ക്
ഇംഗ്ലിഷ് അറിയാമെങ്കിലും സംസാരിക്കാൻ കഴിയാത്തത്തിന്റെ പ്രധാന കാരണം അറിയുന്ന കാര്യങ്ങളിലുള്ള സംശയവും, പരിശീലനത്തിന്റെ അഭാവവുമാണ്. ഇംഗ്ലിഷ് പറഞ്ഞുകൊണ്ട് പഠിച്ചാൽ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഇതിലെ എല്ലാ പാഠങ്ങളും പറഞ്ഞു പരിശീലിക്കനുള്ള രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്
ഈ കോഴ്സിന്റെ ഭാഗമായി text, audio എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള പ്രൈവറ്റ് ഗ്രൂപ്പ് ഉണ്ട്. തികച്ചും സ്വകാര്യമായ അവിടെ നിങ്ങളുടെ പേര് മാത്രമേ മറ്റുള്ളവർക്ക് കാണാൻ കഴിയൂ. ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആഴ്ചയിൽ ഒരിക്കൽ കോഴ്സിൽ add ചെയ്യുന്നതാരിക്കും
തുടക്കം മുതൽ അതായത് basic മുതൽ advanced level വരെ പരിശീലനം നൽകുന്നു. അതുവഴി നിങ്ങൾക്ക് 90 ദിവസത്തിനുള്ളിൽ നല്ല ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. വ്യാകരണ നിയമങ്ങളിൽ ആശയക്കുഴപ്പമുണ്ടാകാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയും.
Grammar എന്ന് പറഞ്ഞു പ്രത്യേകം പഠിക്കാതെ തന്നെ തെറ്റില്ലാതെ ഉച്ചാരണശുദ്ധിയോടെയുള്ള ഇംഗ്ലീഷ് നിഷ്പ്രയാസം പഠിക്കാം. ഇംഗ്ലിഷ് നിഷ്പ്രയാസം സംസാരിക്കാനുള്ള ടിപ്പുകളും തന്ത്രങ്ങളും എല്ലാം ഈ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴ്‌സിൽ അടങ്ങിയ വിഷയങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് application download ചെയ്‌ത് രജിസ്റ്റർ ചെയ്താൽ നിങ്ങൾക്ക് കാണാവുന്നതാണ്. ഉള്ളടക്കത്തെക്കുറിച്ചുള്ള വീഡിയോ കണ്ടാലും നിങ്ങൾക്ക് ഇത് മനസ്സിലാക്കാം
STEP 1:
ഈ കോഴ്സിൽ രണ്ടു രീതികളിൽ ചേരാവുന്നതാണ്.
Method 1: ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് നേരിട്ട് സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് download now [ഞാൻ ഈ method ആണ് recommend ചെയ്യുന്നത്]
Method 2: കോഴ്‌സിൽ ചേരാൻ ചുവടെ നൽകിയിരിക്കുന്ന “Buy Now” ബട്ടൺ ക്ലിക്കുചെയ്ത് ഓൺലൈനായി പണമടയ്‌ക്കുക. Buy Now.
ഓൺലൈനിൽ പണമടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ഓൺലൈനിൽ പണമടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, താഴെക്കാണുന്ന contact form പൂരിപ്പിച്ചു send എന്ന ബട്ടൺ അമർത്തുക
STEP 2: ഓൺലൈൻ പേയ്‌മെന്റിന് ശേഷം, ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
STEP 3: നിങ്ങൾ ഓൺലൈൻ പേയ്‌മെന്റ് നടത്തിയ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ട് സജീവമാകും, ഒപ്പം നിങ്ങൾക്കു മെസ്സേജും ലഭിക്കും.
നിങ്ങൾക്ക് ഏതു തരത്തിലുള്ള സഹായത്തിനും (Help / Support) താഴെക്കാണുന്ന contact form പൂരിപ്പിച്ചു send എന്ന ബട്ടൺ അമർത്തുക. 24 മണിക്കൂറിനകം ഞങ്ങൾ താങ്കളുമായി ബന്ധപ്പെടുന്നതാണ്.
WhatsApp us