RameshVoice

90 Days Easy Spoken English Level - 1 & Level -2 Combined

Easy Spoken English Level – 1 ഇംഗ്ലിഷ്‌ ഭാഷ തെറ്റ് കൂടാതെ കൈകാര്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈ കോഴ്സിലൂടെ കടന്നു പോകേണ്ടത് അത്യാവശ്യമാണ്. അടിസ്ഥാന കാര്യങ്ങളിലെ എല്ലാ സംശയങ്ങളും ദൂരീകരിക്കാനും ധൈര്യപൂർവം മുന്നോട്ടു പോകാനുമുള്ള ചവിട്ടു പേടിയാണ് ഈ കോഴ്സ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്രദമായ ഒന്നാണിത്. ഗ്രാമർ എന്ന ബോറടിയില്ലാതെ തെറ്റില്ലാത്ത ഇംഗ്ലിഷ്‌ രസകരമായി പഠിക്കാം. Easy Spoken English Level – 2 ഇംഗ്ലിഷ്‌ ഭാഷയിലെ അടിസ്ഥാന കാര്യങ്ങൾ തെറ്റുകൂടാതെ കൈകാര്യം ചെയ്യാനും അതിൽ നിങ്ങൾ fluent ഉം ആണെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ കോഴ്സാണിത്. ഇതിലൂടെ advanced ആയ കാര്യങ്ങൾ പഠിക്കാനും അവയുടെ ജീവിതത്തിലുള്ള പ്രയോഗങ്ങൾക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഇതിലൂടെ ഏതു സന്ദർഭത്തിലും നിങ്ങളുടെ ആശയങ്ങൾ ഇംഗ്ലീഷിലൂടെ പ്രകടിപ്പിക്കാനുള്ള ശേഷി നിങ്ങൾക്ക് എളുപ്പം കൈവരിക്കാം.

Why need to install this app on my device?

Free resources access ചെയ്യുവാനും വാങ്ങുന്ന കോഴ്‌സുകൾ ഓഫ് ലൈൻ ആയി download ചെയ്യുവാനായി ഇപ്പോൾതന്നെ Rameshvoice Learning App ഇൻസ്റ്റോൾ ചെയ്യുക

Offer Expire soon...

Hours
Minutes
Seconds

Contact Forum

Related Courses

നിങ്ങളുടെ ഇംഗ്ലിഷ് മികച്ചതാക്കാൻ വ്യത്യസ്തമായ പല കോഴ്‌സുകളും Rameshvoice Learning App ൽ ലഭ്യമാണ്. അവയെക്കുറിച്ചറിയുവാനും ഡൌൺലോഡ് ചെയ്യാനും താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

CLIENT REVIEWS

Some of our learners say…

YouTube Lesson
Courses
Voice Overs
Download App